ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ് ക്ക്രോസ്

2025 - 26   ലെ റെഡ് ക്ക്രോസ് പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ നടത്തി 60 കുട്ടികളെ റെഡ് ക്രോസിലേക്ക് തിരഞ്ഞെടുത്തു. 30 കുട്ടികൾവീതം ഉള്ളരണ്ട് യൂണിറ്റ് ഉണ്ട്. ഒമ്പതാം ക്ലാസിലെ കുട്ടികളുടെ ബി ലെവൽപരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തി. 62 കുട്ടികളും പാസായി. പത്താം ക്ലാസിലെ കുട്ടികളുടെ സി ലെ വൽ എക്സാം ഒക്ടോബർ മാസത്തിൽ നടത്തി. ഓഗസ്റ്റ് 15 നും ഒക്ടോബർ രണ്ടിനും  റെഡ് ക്രോസ് കുട്ടികളുടെ സേവനങ്ങൾ ഉണ്ടായിരുന്നു

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float