Schoolwiki സംരംഭത്തിൽ നിന്ന്
റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി. കാർഗിൽ ദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.

ഗാന്ധിജയന്തി ദിനാഘോഷങ്ങൾ
സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ റാലി നടത്തി.നൂറോളം കുട്ടികൾ റാലിയിൽ പങ്കാളികളായി