ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം ഭൂമിയെ

ഒരു ചെടി നട്ടുവളർത്താം
ഒരായിരം ചെടികൾ നട്ടുവളർത്താം
ലോകം മുഴുവൻ...
ഒരു നല്ല നാടിനുവേണ്ടി മുന്നേറാം.
ഒപ്പം നിൽക്കാം നമുക്കെന്നും
ഒപ്പം നിന്ന് സംരക്ഷിക്കാം.
നമുക്ക് വേണ്ടി ഒരു തൈ നടാം.
ചെടികൾ വെട്ടി നശിപ്പിക്കാതെ
തൈകൾ വെച്ചു പിടിപ്പിച്ച്
പ്രകൃതി സുന്ദരമാക്കാം ഭൂമിയെ...
വാഴ്ത്തിടാം ഭൂമിയെ...

സനുഷ
6 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത