ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ദൂരം

Schoolwiki സംരംഭത്തിൽ നിന്ന്
ദൂരം

കൊറോണഎന്നൊരു മഹാവ്യാധി
നമ്മുടെ നാടിനെ നശിപ്പിക്കാൻ
വന്നിട്ടുണ്ടേ കൂട്ടുകാരേ
നമുക്കതിനെ തുരത്തീടാം.
അതിനു നല്ലൊരു മാർഗം നമുക്ക്
പരസ്പരം ദൂരം പാലിക്കാം.
യാത്രകൾ നമുക്കിന്നൊഴുവാക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൈകൾ നല്ലപോലെ കഴുകീടാം
മുഖാവരണങ്ങൾ അണിഞ്ഞീടാം
കുട്ടികൾ തന്നുടെ കളികളെല്ലാം
വീട്ടിനകത്തേക്കാക്കീടാം -
ഇതെല്ലാംനമ്മൾ പാലിച്ചില്ലെങ്കിൽ
അറടിമണ്ണിൽ ഒടുങ്ങീടും.

അഭിനവ് ആർ
6 G ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത