ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 14-04-2026 | 51017 |

അംഗങ്ങൾ
ജൂൺ 20ന് 242 കുട്ടികൾ രജിസ്റ്റർ ചെയ്തു.ജൂൺ 25 ന് 231 കുട്ടികൾ പ്രവേശന പരീക്ഷ എഴുതി .
പ്രവർത്തനങ്ങൾ

2 batch .Graphics, Malayalam computing, Scratch , Robotics, Electronics, Hardware എന്നീ മേഖലകളിൽ വിധഗ്ദ പരിശീലനം നടത്തിവരുന്നു. ഇവരിൽ മികച്ച വിദ്യാർത്ഥികളെ സബ് ജില്ല , ജില്ലാ ക്യാമ്പുകളിൽ പങ്കെടുപ്പിച്ചു വരുന്നു. Kites കുട്ടികൾ നമ്മുടെ സ്കൂളിലെ ICT ഉപകരണങ്ങളുടെ പരിപാലനം നടത്തിവരുന്നു.