വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

കൂട്ടരേ വന്നിടു കളിച്ചിടാം
അവധിക്കാലം ആഘോഷിക്കാം
വേണ്ട വേണ്ട വേണ്ട വേണ്ട കൂട്ടരേ
പുറത്തിറങ്ങി കളിക്കരുതേ നിങ്ങൾ
ഗവൺമെന്റ് പറഞ്ഞതെല്ലാം മാനിച്ചിടാം
വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടാം
വീടും പരിസരവും വൃത്തിയാക്കീടാം
ഇടയ്ക്കിടക്ക് കൈകൾ നമുക്ക് കഴുകീടാം
ഒറ്റക്കെട്ടായ് നമ്മുടെ നാടിനെ സംരക്ഷിക്കാം
മുന്നേറാം മുന്നേറാം ഒരുമയോടെ

റെയ്ഹാന
2B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത