2024 -2025 അധ്യായന വർഷത്തിലെ നെടുമങ്ങാട് ഉപജില്ല കലോത്സവത്തിൽ റിലേ ,ഓട്ടമത്സരം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ സ്കൂൾ നേടിയെടുത്തു .