ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/സ്പോർട്സ് ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

കായികമേള

കുട്ടികൾ  ട്രോഫി ഏറ്റുവാങ്ങുന്നു

2024 -2025 അധ്യായന വർഷത്തിലെ   നെടുമങ്ങാട് ഉപജില്ല കലോത്സവത്തിൽ  റിലേ ,ഓട്ടമത്സരം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ സ്‌കൂൾ നേടിയെടുത്തു .