വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സോഷ്യൽ സയൻസ് ക്ലബ്ബ്
അമൃത മഹോത്സവത്തോടനുബന്ധിച്ചു നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു . പ്രാദേശിക രചനകൾ നടത്തി . ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം , ഹിരോഷിമ നാഗസാക്കി ദിനത്തിൽ പോസ്റ്റർ രചന , സുഡോകു നിർമ്മാണം , യുദ്ധവിരുദ്ധ ഗാനം എന്നിവ സംഘടിപ്പിച്ചു