വി എച്ച് എസ് എസ് ചത്തിയറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലALAPPUZHA
വിദ്യാഭ്യാസ ജില്ല MAVELIKARA
ഉപജില്ല KAYAMKULAM
ലീഡർSAINA S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SINDHU R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SMITHA KO
അവസാനം തിരുത്തിയത്
09-10-2025AshaNair


അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 18791 ABDUL RAHMAN
2 18692 ABHILASH S
3 18744 ABHIMANYU A
4 18783 ABHIRAM S
5 18690 ABIA SAJOSH
6 18835 ADHI DEV S
7 18766 ADITHYAN S
8 18731 ADITHYAN P
9 19184 AFRIN SADIYA HS
10 18703 AGNES MARIYAM JOSE
11 18826 AJIN SANTHOSH
12 18694 AJMIYA S
13 18777 ANAMI SHAJI
14 18770 APARNA ANEESH
15 18814 ARDRA R
16 19027 ARJUN PRAKASH
17 19030 AROMAL SUNIL
18 19312 ASIF M
19 18748 ASNA S
20 18722 DEVANARAYANAN S
21 19005 GOPIKA GOPAN
22 18785 HARIKRISHNAN S
23 19037 HARINANDHAN S
24 18719 J ASIF
25 18670 KEVIN SAM
26 18688 MUHAMMED ALI A
27 18740 NAIHAN NOUSHAD
28 18803 NEHA KRISHNAN
29 18801 RIDHU RATHEESH
30 18769 SHAJANA
31 18794 SHARAN R
32 18746 SHIFANA ASHRAF
33 18677 THEJUS MR
34 18672 VAIGA A
35 18715 VEDA V SAJEEV
36 18787 VINAYAK VG

പ്രവർത്തനങ്ങൾ

BUDS SCHOOL സന്ദർശനം

ഓഗസ്റ്റ് 05 ന് ഞങ്ങൾ താമരകുളത്തുള്ള ബഡ്‌സ് സ്കൂൾ സന്ദർശിച്ചു അവിടെ ഞങ്ങൾ DISABLED ആയ കുട്ടികൾക്കു COMPUTER പരിചയപ്പെടുത്തുകയും GIMPൽ ചിത്രങ്ങൾവരക്കാൻ സഹായിച്ചു

PRILIMINARY CAMP

ATHIYARA HIGH SCHOOL-ലെ 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബര് 15ന് നടന്നു. പല ഗെയിംസിലൂടെ കുട്ടികളെ ഗ്രൂപ്പുകൾ ആക്കി തിരിച്ചു I T മേഖലയുമായി ബന്ധപ്പെട്ട QUIZ COMPETITION നടത്തി .SCRATCH APPLICATION പരിചയപ്പെടുത്തികൊണ്ട് ഒരു ഗെയിം കുട്ടികളെ കൊണ്ട് നിർമിപ്പിച്ചു KITES ന്റെ ഗുണമേഖലയെ കുറിചുള്ള SLIDE PRESENTATION MENTOR ആയ SMITHA ടീച്ചർ അവതരിപ്പിച്ചു തുടർന്ന് ANIMATION കുറിചുള്ള ഒരു CLASS MENTOR ആയ SINDHU TEACHER എടുത്തു ഉച്ചക്ക് 3.00 മണിക് PTA യോഗം ASHA TEACHERന്റെ നേതൃത്വത്തിൽ നടന്നു.

സഹപാഠിക്ക് ഒരു കൂട്ട്

അംഗപരിമിതിമൂലം സ്കൂളിൽ എത്താൻ കഴിയാത്ത 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മേധയുടെ വീട് LITTLE KITES കുട്ടികൾ സന്ദർശിച്ചു .കാലുകളുടെ വളർച്ച കുറവ് മൂലം സ്കൂളിൽ എത്താൻ മേധയ്ക് കഴിയില്ല . അതുകൊണ്ട് തന്നെ KITES അംഗങ്ങൾ മേധയുടെ വീട് സന്ദർശിച്ചു COMPUTER പരിശീലിപ്പിച്ചു.