വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പരിസര ശുചിത്വവും പകർച്ചവ്യാധിയും
(വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പരിസര ശുചിത്വവും പകർച്ചവ്യാധിയും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അതിന്റെ തായ് ഘടകങ്ങളുമായി പരസ്പര സഹ വർത്തമാനത്തിലും ആയി നിരന്തരം ജീവിക്കുന്നു. അവയുടെ ഘട്ടങ്ങളെ പറ്റിയുള്ള പ്രശ്നങ്ങൾ നാം പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിനു തന്നെ നിലനിൽപ്പിനു സാധിക്കുകയുള്ളൂ. നമ്മുടെ കൊച്ചു കേരളത്തിൽ. ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നില നിന്നിട്ടും ഇന്ന് നാം ഈ മാരിയായ് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മികവും കൊതുകു ലൂടെയാണ് പകരുന്നതാണ്. കൊതുകിനെ അധികമായുള്ള വർധനവും ആണ് കാരണം. കൊതുകിന്റെ വർദ്ധനത്തിന് കാരണം മലിനജലം കെട്ടികിടക്കുന്ന അതിലൂടെ പരിസര ശുചിത്വം ഇല്ലായ്മ വ്യക്തിശുചിത്വവും കൊണ്ട് മറ്റു പല രോഗങ്ങൾക്കും നാം കാരണക്കാരായി വരുന്നു. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, തുടങ്ങിയ പകർച്ചവ്യാധികൾ ആയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്ത് പിടിപെടുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണ്അതിനാൽ നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും കൊണ്ട് ഈ മഹാമാരികൾ ആയ ആശങ്കയുണർത്തുന്ന രോഗങ്ങളെ തടയാം വൃത്തി അതാണ് പ്രധാനം.ശുചിത്വം ഒരു സംസ്കാരമാണ് ആണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പര സഹകരണത്തിലൂടെ കൂടിയാണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പിന് പരിപാലനവും അത്യാവശ്യമാണ്. ഒരു പ്രദേശത്തെ വ്യവസ്ഥ നിലനിർത്തേണ്ടത് സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോ വ്യക്തിയുടെയും കടമയാണ് . പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണം എങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തി എടുക്കേണ്ടതുണ്ട് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്,. നാം നാം നമ്മുടെ ശരീരശുദ്ധി എങ്ങനെയാണ് സംരക്ഷിക്കുന്നത് അതുപോലെ നമ്മുടെ പരിസരവും പരിസരശുചിത്വവും നാം ശുദ്ധമായി നമ്മുടെ പ്രകൃതിയെ സുന്ദരവും നമ്മുടെ നാടിന്റെ പകർച്ചവ്യാധിയായി മാരകമായ രോഗങ്ങളെയും തടയാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം