വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
[[വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ലിറ്റിൽകൈറ്റ്സ്/കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച ഐടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. വിദ്യാർത്ഥികൾക്ക് വിവരസാങ്കേതികവിദ്യയിൽ പരിശീലനം നൽകാനും, അവരുടെ കഴിവുകൾ വളർത്താനും ലക്ഷ്യമിടുന്നു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നപേരിൽ ആരംഭിച്ച പദ്ധതിയെ വിപുലീകരിച്ചാണ് 2018-ൽ ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ, സൈബർ സുരക്ഷ, മൊബൈൽ ആപ്ലീകേഷൻ നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഹാർഡ്വെയർ, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ആഴത്തിലുള്ള പരിശീലനം നൽകി, അവരെ വിവരസാങ്കേതികവിദ്യയിൽ സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രവർത്തനങ്ങൾ: ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. പരിശീലനം: അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നു. വിദ്യാർത്ഥി പങ്കാളിത്തം: സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ ഉണ്ട്, കൂടാതെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ്: ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.]]}}
ഡിജിറ്റൽ പൂക്കളം 2019