വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-2

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നല്ല ആരോഗ്യവാൻ ആയി ഇരിക്കാൻ ശുചിത്വം വളരെ പ്രധാനം ആണ്. ശുചിത്വം രണ്ടു വിധം ആണ്. വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിങ്ങനെ. വ്യക്തി ശുചിത്വം ഒരു വ്യക്തിയെ യും അയാളുടെ ശരീരം മായും ബന്ധപ്പെട്ട് ഇരിക്കുന്നു. പരിസര ശുചിത്വം നാം ജീവിക്കുന്ന ചുറ്റുപാടുമായും ബന്ധപ്പെട്ട് ഇരിക്കുന്നു. നല്ല ആരോഗ്യം ഉള്ള ശരീരത്തിനും രോഗത്തെ പ്രതിരോധിക്കാൻ നും ഈ രണ്ട് കാര്യങ്ങൾക്ക് പ്രധാന പങ്കുണ്ട്.

അനുഗ്രഹ IP
1 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം