വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

കാലത്ത് നേരത്തെ എണീറ്റീടേണം
വേഗത്തിലൊന്ന് നടന്നീടേണം
ചേലൊത്ത പല്ല് തേച്ചീടണം
തങ്ക മുഖമൊന്നു കഴുകീടേണം
കാൽ കൈനഖങ്ങൾ മുറിച്ചീടേണം
കാര്യങ്ങളെല്ലാം പഠിച്ചീടേണം
നിത്യം മുടങ്ങാതെ കുളിച്ചീടേണം
സത്യം നീതി ധർമ്മം കാത്തീടേണം
ഉത്തമരായി കഴിഞ്ഞീടേണം
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവേണം നല്ല വരായി വളർന്നീടേണം .

ഹനിയ .ഐ .പി
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത