വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗത്തെ ചെറുക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ ചെറുക്കാൻ

രോഗമൊക്കെ ചെറുത്തു നി ന്നീടാൻ

നമ്മൾക്ക് വേണമാരോഗ്യം

രാവിലെ ണീറ്റാൽ യോഗ ചെയ്യേണം

ഹോട്ടൽ ഫുഡ് ഒഴിവാക്കിടേണം
നാടൻ ഫുഡ് കഴിച്ചിടേണം

രോഗം തോറ്റ് പിൻന്തിരിഞ്ഞീടും നമ്മളെ താൻ കാത്തിടാം

നമ്മൾ ശക്തരായ് തീർന്നിടാം

ഫാത്തിമ ഫിദ
5 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത