വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/ഭൂമിക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കായ്

ചുട്ടുപഴുത്തൊരു ഭൂമിക്കായ് നട്ടു ഞാനൊരു സമ്മാനം ,
ഇട്ടു അതിനൊരു ഓമന നാമം മൊട്ടിട്ടു പുതിയൊരു ഹരിതാപം.
വറ്റി വരണ്ടൊരു മണ്ണിൽ നട്ടു കൊച്ചു കുറുമ്പൻ പൊൻ വിത്ത് ,
വെള്ളമൊഴിച്ചു വളമതു നൽകി പൊന്നോമനയെ കൊഞ്ചിച്ചു.
നാളുകൾ ചില തതു പോയപ്പോൾ വേരതു വന്നു തളിരതു വന്നു പയ്യെപ്പയ്യെ ഇലവന്നു ,
വാനോളം പൊൻ വിത്തു വളർന്നു തണലേകി പൊൻ മരമായ് .

മഹിമ സി എസ്
3 വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത