വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. റിപ്പബ്ലിക് ദിനം, ലോക ജനസംഖ്യാദിനം, അംബേദ്കർ ദിനം, ഗാന്ധി രക്തസാക്ഷി ദിനം തുടങ്ങി ധാരാളം ദിനാചരണങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും നിയമസഭ സന്ദർശിക്കുകയുണ്ടായി