വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം

നിൽക്കൂ നിൽക്കൂ കൂട്ടുകാരെ
ഒന്ന് ശ്രദ്ധിക്കൂ
ജാഗ്രത വേണം എപ്പോഴും
നാം പൊതു സ്ഥലത്തു തുപ്പരുതേ
കൈകൾ കഴുകി ശുചിയാക്കാം
മാസ്ക് ധരിക്കൽ ശീലമാക്കാം
സുന്ദരമാം നമ്മുടെ നാടിനെ
രക്ഷിച്ചീടാം കോവിഡിൽ നിന്നും
 ഒറ്റക്കെട്ടായ് നിന്നീടാം
ചെറുത്ത് തോൽപ്പിച്ചീടാം
നേരിടാം ജയിച്ചീടാം
കോവിഡെന്ന വിപത്തിനെ

ദേവനന്ദന ടി എസ്
4 എ വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത