വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ എന്തു ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
എന്തു ചന്തം

                                                                                             

പൂമ്പാറ്റെ നീ പൂമ്പാറ്റെ
പാറി പാറി വന്നാട്ടെ
പൂമ്പാറ്റെ നീ പൂമ്പാറ്റെ
തേൻ നുകരാൻ വന്നാട്ടെ
പൂമ്പാറ്റെ നീ പൂമ്പാറ്റെ
നിന്നെ കാണാൻ എന്തു ചന്തം
പൂമ്പാറ്റെ നീ പൂമ്പാറ്റെ
നിന്റെ ചിറകുകൾ എന്തു ഭംഗി
പൂമ്പാറ്റെ നീ പൂമ്പാറ്റെ
   

റബീഹ് അബ്ദുൾ ഖാദർ
2C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത