ജി.എൽ.പി.എസ്.മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
(ലോക ഭിന്ന ശേഷി ദിനം / ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അന്നേദിവസം നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്ത ശ്രീമതി മഞ്ജു സന്നിഹിതയായിരുന്നു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ചുമർപത്രികയും തയ്യാറാക്കി.