ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/പ്രവർത്തനങ്ങൾ

അബ്ബാസ് ചികിത്സാ സഹായ ഫണ്ടിലേക്ക് തച്ചനാട്ടുകര
ലെഗസിഎ.യു.പി.സ്കൂൾ അധ്യാപകരും ,രക്ഷിതാക്കളും ,
മാനേജ്മെൻറും സംയുക്തമായി സമാഹരിച്ച തുക
(Rs 40000 ) ഹെഡ്മാസ്റ്റർ പി.ഹംസ സഹായസമിതി ചെയർമാൻ,
കൺവീനർ എന്നിവരെ ഏൽപ്പിക്കുന്നു
സ്കൗട്ട് & ഗൈഡ്

120 ൽ അധികം കുട്ടികളുള്ള മണ്ണാർക്കാട് സബ്ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ
പ്രവർത്തിച്ചുവരുന്ന സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിൽ ഒന്നാണ്
ലെഗസി എ യു പി സ്കൂളിലുള്ളത്

ഫുട്ബോൾ കോച്ചിങ്

അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ
70 ൽ അധികം കുട്ടികൾ പങ്കെടുത്ത
ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു
കരാട്ടെ കോച്ചിങ്

ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 ൽ അധികം കുട്ടികൾ
പങ്കെടുത്ത കരാട്ടെ കോച്ചിങ് നടന്നു വരുന്നു .
70 അധികം കുട്ടികൾ യെല്ലോ ബെൽറ്റ് നേടി

കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫി ഫുട്ബോൾ ടുർണമെന്റ്
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ
മുൻ അധ്യാപകനായിരുന്ന കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫിക്ക്
വേണ്ടിയുള്ള എൽ പി സ്കൂൾ ഫുട്ബോൾ ടുർണമെന്റിൽ പഞ്ചായത്തിലെ ഒമ്പതോളം
സ്കൂളുകൾ പങ്കെടുത്തു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |