രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമ
ഒരുമ
"ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം ". ഇതൊരു നാടൻ ചൊല്ലാണ്. ഇത് ആരുണ്ടാക്കി എന്നറിയില്ല, എന്ന് തുടങ്ങിയെന്നും അറിയില്ല. നാടൻ ചൊല്ലുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലെങ്കിൽ അവ ഉണ്ടായതു നമ്മുടെ ജീവിതത്തിൽ നിന്നാണ്. "ഒരുമ തന്നെ പെരുമ ", "ഒത്തുപിടിച്ചാൽ മലയും പോരും"-ഇങ്ങനെ ഒരുമയെക്കുറിച്ചു ഒരുപാടു വാക്യങ്ങളുണ്ട്. ഇതു വ്യക്തമാക്കുന്നത് അനാദികാലം മുതൽ മനുഷ്യരിലുണ്ടായ ഐക്യത്തെകുറിച്ചാണ്. വർത്തമാനകാലത്തു ഒരുമയിലെ ഐക്യത്തിന്റെ ശക്തി നമ്മൾ കണ്ടത് കഴിഞ്ഞ പ്രളയകാലത്താണ്. പുതിയകാലത്തെ കോവിഡ് 19 എന്ന മഹാമാരിയെ നാം തടഞ്ഞു കൊണ്ടിരിക്കുന്നതും ഈ ഒരുമയോടുകൂടിയാണ്. ഭാവി ഭാരതവും നമുക്കൊരുമിച്ചു നിന്ന് ശക്തിപ്പെടുത്താം....
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം