യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഇതു കാലത്തിന്റെ മാറ്റമോ? അതേ, കോവിഡ്-19 എന്ന വൈറസ് ലോകമൊട്ടാകെ പടർന്നു കൊണ്ടിരിക്കുന്നു.അതിനാലാണ് ലോകം മുഴുവൻ അടച്ചുപൂട്ടലിൽ കഴിയുന്നത്.സ്കൂളും കോളേജും നേഴ്സറിയും തുറക്കാൻ കഴിയാത്ത അവസ്ഥ.ഒന്നു നടക്കാൻ ഇറങ്ങിയാൽ വരെ മാസ്ക് ധരിക്കണം. പ്രാർത്ഥനകൾ എല്ലാം വീടടുകളിലായി. പരമാവധി ഹസ്തദാനവും കെട്ടിപ്പിടുത്തവും ഒഴിവാക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. പിന്നെ ആഘോഷങ്ങളും ഒഴിവാക്കുക. പുറത്തു പോയിട്ട് വന്നാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകണം.എന്റെ അവധിക്കാലം കൊറോണയിൽ മുങ്ങി.എങ്കിലും ധാരാളം ചക്ക വിഭവങ്ങൾ കഴിച്ചും കളിച്ചും ടീവി കണ്ടും കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഞാനും അമ്മയും അച്ഛനും ചേട്ടനും ഒരുമിച്ചിരുന്ന് കാണുമായിരുന്നു. ജാഗ്രതയോടെ മുന്നേറാം കൊറോണയെ പിടിച്ചു കെട്ടാം.കേരളം ഒറ്റക്കെട്ടായി മുന്നേറുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം