മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തേൻമാവ്

 
തൊടിയിലുണ്ടൊരു തേൻമാവ്
മാമ്പഴമുള്ളൊരു തേൻമാവ്
തേനൂറുന്നൊരു രുചിയാണ്
മാവിൻതൊടിയിൽ കുട്ടിക്കൂട്ടം
രാപ്പകൽനേരം കൂടുന്നെ
മാവിൻകൊമ്പിൽ ചാടിക്കളിക്കു
തേനൂറുന്നൊരു മാമ്പഴമാണ്
മാമ്പഴമൊന്ന് വീഴുമ്പോൾ
ഓടിച്ചടിവരുന്നല്ലോ
ആനന്ദത്താൽ കുട്ടിക്കൂട്ടം
ആടിപ്പാടി നടന്നല്ലോ
     
  

നഷ്ര നൗഷെർ
2C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത