ഭയക്കുകില്ല നാം
ചെറുത്തിടം നാം
കൊറോണയെന്ന വിപത്തിനെ
ചെറുത്തിടം നാം
തകരുകയിൽ നാം
കൈ കോർത്തുനിന്ന്
കൊറോണയെന്ന ഭീകനെ
തകർത്തിടാം നമുക്ക്.
കൈകൾ കഴുകി, മാസ്ക് ധരിച്ച്
പൊരുതിടാം നമുക്ക്
ഭയന്നു പിൻമാറുകില്ല നാം.......
ആദ്യ ബിത്
5 B മൗണ്ട് ബഥനി, മൈലപ്ര. പത്തനംതിട്ട ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത