മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണയെ ചെറുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണയെ ചെറുക്കാം    


കൊറോണയെ ചെറുക്കാം

 ഭയക്കുകില്ല നാം
ചെറുത്തിടം നാം
കൊറോണയെന്ന വിപത്തിനെ
ചെറുത്തിടം നാം
തകരുകയിൽ നാം
കൈ കോർത്തുനിന്ന്
കൊറോണയെന്ന ഭീകനെ
തകർത്തിടാം നമുക്ക്.
കൈകൾ കഴുകി, മാസ്ക് ധരിച്ച്‌
പൊരുതിടാം നമുക്ക്
ഭയന്നു പിൻമാറുകില്ല നാം.......
 



          
 

ആദ്യ ബിത്
5 B മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത