മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്     



സൂക്ഷ്മജീവികൾ
വൈറസ്‌
നഗ്നനേത്രം കൊണ്ട്
കാണാനാവാത്തവ
പുസ്തകത്തിൽ വായിച്ചറിഞ്ഞിരുന്നു
എന്നാൽ
നാടും ലോകവും
നിശ്ചലമാക്കി
ഭയത്തിന്റെ
കൊടുമുടിയേറ്റി
മരണം വിതച്ച്
കൈകളിൽ നിന്നും
കൈകളിലേക്കേറി
വായിച്ചറിഞ്ഞ
കറുത്ത പ്ളേഗിനെ
ഓർമ്മപ്പെടുത്തിയ
മറ്റൊരു ഇത്തിരിക്കുഞ്ഞൻ
ഭൂമിയിലെ മാലാഖമാരും
ആരോഗ്യ പ്രവർത്തകരും
അവർക്കുകൂട്ടായ്
ജനപ്രതിനിധികളും
പോലീസും
ജനങ്ങളും
അണിനിരന്നു
തുരത്തും
അകറ്റും
മുന്നേറും
 

ആദിത്യൻ
9A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത