മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ പരിസ്ഥിതി ക്ലബ്ബ്
ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂൾക്കുട്ടികൾ മണ്ണപ്പംചുട്ട്, മണൽ ശിൽപ്പങ്ങൾ ഉണ്ടാക്കി ഭാവിതലമുറയ്ക്കായ് മലിനീകരിക്കാത്ത മണ്ണും, മാലിന്യമില്ലാത്ത വെള്ളവും കരുതിവെയ്ക്കാൻ ആഹ്വാനം ചെയ്ത് ലോക മണ്ണ്ദിനാഘോഷം നടത്തി. സുസ്തിരഭാവിയ്ക്കായി പ്രകൃതി വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കണമെന്നും, മണ്ണില്ലാതെ മനുഷ്യനടക്കമുള്ള ജീവികൾക്ക് നിലനിൽക്കാൻ കഴിയില്ലെന്നും ഒാർമ്മപ്പെടുത്തുന്നു.