മുതുകുറ്റി യു പി സ്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ :-
>സയൻസ് ലാബ് , | >കമ്പ്യൂട്ടർ ലാബ് . | >ലൈബ്രറി. | >പാചകപ്പുര, | >ശൗചാലയം |
- 12 കളാസ് മുറികൾ,
- വിശാലമായ കളിസ്ഥലം ,
- കമ്പ്യൂട്ടർ ലാബ് , ( 6 ലാപ്ടോപ്പുകൾ , 3 ഡെസ്ക്ക്ടോപ്പുകൾ , പ്രിൻറർ )
- സ്റ്റേജ് ,
- വിവിധ പഠനോപകരണങളോടു കൂടിയ സയൻസ് ലാബ് ,
- പ്രൊജക്ടർ ക്ലാസ് മുറികൾ .
- ഏറ്റവും മികച്ച ഔഷധത്തോട്ടം ,
- പൂന്തോട്ടം ,
- നാട്ടുമാഞ്ചോട്ടിൽ ക്ലാസ് മുറി സൗകര്യം