നന്ദി കൊറോണേ നന്ദി
നിന്നെ ഈ ലോകം
ഭയക്കുന്നുവെക്കിലും
ഞാൻ നിനക്കു നന്ദി പറയുന്നു
നീ എനിക്കു നൽകിയെൻ
അച്ഛനമ്മതൻ സ്നേഹവുംകരുതലും
തിരക്കിട്ട നാളുകളിൽ അവർ
എന്നെ മറന്നിടാറുണ്ട്
നീ വന്നതോടെ അവർ എന്നെ
ഓർത്തിടുന്നെപ്പോഴും
നന്ദി കൊറോണേ നന്ദി
സൂര‍്യതേജ്. എം
4 മുതിയങ എൽ പി സ്ക്കൂൾ കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത