മുതിയങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി


നന്ദി കൊറോണേ നന്ദി
നിന്നെ ഈ ലോകം
ഭയക്കുന്നുവെക്കിലും
ഞാൻ നിനക്കു നന്ദി പറയുന്നു
നീ എനിക്കു നൽകിയെ‍‍ൻ
അച്ഛനമ്മതൻ സ്നേഹവുംകരുതലും
തിരക്കി‍ട്ട നാളുകളിൽ അവ‍ർ
എന്നെ മറന്നി‍ടാറുണ്ട്
നീ വന്നതോടെ അവർ എന്നെ
ഓർത്തിടുന്നെപ്പോ‍ഴും
നന്ദി കൊറോണേ നന്ദി

 

സൂര‍്യതേജ്. എം
4 മുതിയങ എൽ പി സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത