കാടും മേടും കതിരണി വയലും അണിയണി നിൽക്കും തെങ്ങുകളും പക്ഷികൾ പാടും പൂന്തോപ്പ് കളും എത്ര മനോഹരമെൻ നാട് പച്ചവിരിച്ച മലനിരയും വെള്ളി അരഞ്ഞാണം കെട്ടിയ കടലും തുള്ളിക്കളിക്കുന്ന തിരമാലയും കസവിട്ട ചിരിക്കുന്ന കുന്നുകളും
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത