മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഭംഗി


കാടും മേടും കതിരണി വയലും
 അണിയണി നിൽക്കും തെങ്ങുകളും
 പക്ഷികൾ പാടും പൂന്തോപ്പ് കളും
 എത്ര മനോഹരമെൻ നാട്
 പച്ചവിരിച്ച മലനിരയും
 വെള്ളി അരഞ്ഞാണം കെട്ടിയ കടലും
 തുള്ളിക്കളിക്കുന്ന തിരമാലയും
 കസവിട്ട ചിരിക്കുന്ന കുന്നുകളും

 

മിൻഹ കെവി
5 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത