മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/അശ്രദ്ധ
അശ്രദ്ധ
ഇന്നായിരുന്നു അപ്പുക്കുട്ടൻ്റെ അച്ഛൻ ദുബായിൽ നിന്ന് വരുന്ന ദിവസം അപ്പു സന്തോഷത്തോടെ എഴുന്നേറ്റു. അവനും അവൻ്റെ അമ്മയും മാമനും എയർപ്പോർട്ടിലേക്ക് കൂട്ടാൻ പോയി. അവൻ്റെ അച്ഛന് കൊറോണ ഉണ്ടായിരുന്നു അത് അവർ മനസിലാക്കിയിരുന്നില്ല അപ്പുവിൻ്റെ അച്ഛൻ വന്നിരുന്നതിനാൽ മീനുവും കുടുംബവും വീട്ടിൽ നിന്നും പുറത്തിറിങ്ങിയില്ല അവൻ്റെ അച്ഛൻ നാട് തോറും ഓടിനടന്നു പിന്നെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അപ്പുവിൻ്റെ മാമൻ്റെ മകളുടെ കല്ല്യാണമായിരുന്നു അപ്പുവിൻ്റെ കുടുംബം അവിടേക്ക് പോയി അവിടെ ഉള്ളവരുമായി ഇവർ സൗഹൃദം പങ്കിട്ടുപിന്നെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയി കുറച്ചു ദിവസങ്ങൾക്കു ശേഷം അപ്പുവിൻ്റെ അച്ഛന് തൊണ്ട വേദനയും ചുമയും പനിയും പിടിപ്പെട്ടു ആശുപത്രിയിൽ പോയി അവിടെ നിന്ന് ഡോക്ടർ പരിശോധിച്ചപ്പോൾ സംശയം തോന്നി മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിട്ടു അവിടെ എത്തി പരിശോധിച്ചപ്പോൾ അപ്പുവിൻ്റെ അച്ഛന് കൊറോണ ആണെന്ന് മനസിലായത് തൻ്റെ സമ്പർക്കം കൊണ്ട് ഇത് എത്ര പേർക്ക് വ്യാപിച്ചിട്ടുണ്ടാകും അവർ എത്ര പേരു മാ യി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടാകും അയാൾ ഇത് ചിന്തിച്ച് താൻ എത്ര വലിയ തെറ്റാണ് ചെയ്തതെന്നോർത്ത് പശ്ചാതപ്പിച്ചു
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ