മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 41065-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41065 |
| യൂണിറ്റ് നമ്പർ | LK/2018/41065 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കുണ്ടറ |
| ലീഡർ | ശ്രാവൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിമിത്ര ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ ജെ |
| അവസാനം തിരുത്തിയത് | |
| 06-07-2025 | Peroor41065 |
സ്കൂൾ ലെവൽ ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28ന് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു.സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഷീന എം ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ്സ് മിസ്ട്രസുമാരായ വിമിത്ര,ശ്രീജ, External RP അർച്ചന എന്നിവർ ക്ലാസ് നയിച്ചു.റീൽസ് നിർമ്മാണം,വീഡിയോ എഡിറ്റിംഗ് പരിശീലനം(Kdenlive software),ഡോക്യുമെന്റേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
