മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ് . നമുക്ക് ജീവിക്കാൻ ആവശ്യമുള്ളത് എല്ലാം പ്രകൃതിയിൽ ഉണ്ട് . ശ്വസിക്കാൻ ആവശ്യമായ വായുവും , ശുദ്ധമായ വെള്ളവും , ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു . അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.പ്രകൃതിക്കു ഗുണകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കണം . മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും , ജലാശയങ്ങൾ മലിനമാക്കാതെയും , വായുമലിനീകരം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം .

സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുന്നത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം .

അനന്യ കെ എ
3 എ സി എസ് എൽ പി സ്കൂൾ മാടപ്പള്ളി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം