ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്ക്കാരവും ചരിത്രവും ഉണ്ട്. മണ്ണാറശാല സ്കൂൾ നിലനിൽക്കുന്ന ഹരിപ്പാടുനും പ്രൗഢമായ ചരിത്രമാണുള്ളത്.