ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ താഴത്തെ നിലയിൽ എൽകെജി, യുകെജി, എൽപി,യുപി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽകെജി, യുകെജി ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾക്കായി ചെറിയ കസേരകളും മേശകളും ഒരുക്കിയിരിക്കുന്നു. ഇവർക്കായി ഒരു സ്മാർട്ട് ക്ലാസ്സ് റൂം താഴത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടകളുടെ മാനസിക ഉല്ലാസത്തിനായി ഊഞ്ഞാലുകളും സ്ലൈഡുകളും ഒക്കെ ഉള്ള ചെറിയ പൂന്തോട്ടം താഴെ ഉണ്ട്.
ക്ലാസ്സ് ടീച്ചേഴ്സ്
I - വനജ ബസന്ത്
II - രമ്യ ആർ നായർ
III - രഞ്ജു വി
IV - രഞ്ജിനി വി ആർ
V - അഞ്ജു പ്രസാദ്
VI - സുനില മറിയം സാമുവൽ
VII - മേരി വർഗ്ഗീസ്