ബി സി ജി എച്ച് എസ് കുന്നംകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2018

24015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24015
യൂണിറ്റ് നമ്പർLK/2018/24015Kunnamkulam
അംഗങ്ങളുടെ എണ്ണം68
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല chavakkad
ഉപജില്ല kunnamkulam
ലീഡർAshline
ഡെപ്യൂട്ടി ലീഡർAnamika A S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Maria Resmi K S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Bincy P Baby
അവസാനം തിരുത്തിയത്
12-12-2023Dhanyaev


2018 മുതൽ വളരെ മികച്ച ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ ആണ് ഇവിടെ ഉള്ളത് .ലിറ്റിൽ കൈറ്റ്സ് മെംബേർസ് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലാസിലെയും IT യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്  ലിറ്റിൽ കൈറ്റ്സ് മെംബേർസ് നേതൃത്വം വഹിക്കുന്നു .സ്കൂളിലെ ദിനാചരണങ്ങൾ ,ആഘോഷങ്ങൾ ,മറ്റു പ്രവർത്തനങ്ങൾ മുതലായവ റെക്കോർഡ് ചെയ്യുന്നത്  ലിറ്റിൽ കൈറ്റ്സ് മെംബേർസ്ആണ് .ഉപജില്ലാ,ജില്ലാ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മെംബേർസ് പങ്കെടുക്കുകയുണ്ടായി .