ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ക‍ു‍‍ഞ്ഞായിരുന്നപ്പോൾ ഒന്നായിര‍ുന്ന‍ു നാം
അത്യാർത്ഥികളില്ലാതെ ചേർന്നിര‍ുന്ന‍ു
ചിന്തകൾമാറി ആഗ്രഹം മാറി
സ‍ുഖമോഹം നമ്മേ അന്യരാക്കി
ചേ‍ർത്ത‍ുനിർത്തി ഈ മഹാമാരി നമ്മെ
മനസ്സിന്റെ താഴുടച്ച‍ു നീക്കി
കാണാത്ത ദൈവത്തെ അകറ്റി നിർത്തി നാം
ഇന്ന് കാണാത്ത രോഹത്തെ ഭയപ്പെട‍ുന്ന‍ു
ചേർത്ത‍ുപിടിക്കാം ചേർന്നിരിക്കാം
പകരുന്ന വൈറസ്സിനെ തുടച്ചു നീക്കാം
നീങ്ങ‍ും മാറ‍ും ഈ ഇരുണ്ട ദിനങ്ങൾ
മാറാതിരിക്കട്ടെ പഠിച്ച പാഠങ്ങൾ.
മറച്ച‍ു പിടിക്കല്ലേ ആ ത‍ുറന്ന മനസ്സിനെ


 

ആഫിയ . റ്റി. എസ്
6A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത