ബി ഇ എം യു പി എസ് കൂത്തുപറമ്പ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

ഞാൻ നിന്നെയോ
നീ എന്നെയോ ഒറ്റികൊടുക്കാതിരിക്കെട്ടെ...
നിന്നിലോ എന്നിലോ അവർ അവന്റെ ദൗത്യം തിരായതിരിക്കട്ടെ..!
അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മരണവും കയ്യിലേന്തിയാണ്
അവർ തിരിച്ചറിയതിരിക്കട്ടെ..
ശാന്തനായി തിരിച്ചു പോയികൊള്ളട്ടെ...
 

അഭിനന്ദ്
7A ബി ഇ എം യു പി എസ് കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത