ഞാൻ നിന്നെയോ നീ എന്നെയോ ഒറ്റികൊടുക്കാതിരിക്കെട്ടെ... നിന്നിലോ എന്നിലോ അവർ അവന്റെ ദൗത്യം തിരായതിരിക്കട്ടെ..! അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മരണവും കയ്യിലേന്തിയാണ് അവർ തിരിച്ചറിയതിരിക്കട്ടെ.. ശാന്തനായി തിരിച്ചു പോയികൊള്ളട്ടെ...
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത