ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ മനുഷ്യർ എന്ന ജാതി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യർ എന്ന ജാതി


ജാതിമതഭേദമില്ല
 മനുഷ്യരായി പിറന്നോരെല്ലാം
  ഒരു കൈ അകലത്തിൽ നിന്നുകൊണ്ട് -
  ചങ്ങല പൊട്ടിച്ചു മുന്നേറിടാം
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും
പാലിച്ചു നമ്മൾ മുന്നേറണം
നാമൊരെ രക്തമാണെന്നറിയൂ
 നാമൊരെ മിഥ്യയിലെന്നറിയു
 ഏവരും ഒത്തൊരുമിച്ചൊരു രക്തമായി
ചങ്ങല പൊട്ടിച്ചു മുന്നേറിടാം . *""""""""*

 

ഐശ്വര്യ വിനേഷ് ഡി
VII B ബി.ബി.ജി.എച്ച്. എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത