ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/*നല്ലപാഠം
മലയാള മനോരമ നല്ലപാഠ പ്രവർത്തന പദ്ധതി ആരംഭിച്ച കാലം മുതൽ നാളിതു വരെ നമ്മുടെ സ്കൂൾ ഈ പദ്ധതിയിൽ ചേർന്ന് പ്രവർത്തിച്ചു വരുന്നു. പദ്ധതിയിലെ ഓരോ വർഷത്തെയും വിഷയാടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ സ്ക്കൂൾ പങ്കാളികളാകുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ വിഷയം " അകലെയെങ്കിലും കൂട്ടായിരിക്കാം " എന്ന വിഷയത്തിലും റിപ്പോർട്ട് സമർപ്പിച്ചു.
മനോരമ നല്ലപാഠം :