ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയും കുറെ ചിന്തകളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കുറെ ചിന്തകളും

കൊറോണ കാലം നമുക്ക് പലവിധത്തിൽ ധാരാളം ചിന്തകൾക്കുള്ള കാലമായി

  • നാം നമ്മുടെ പരിസരത്തുള്ളവരെ സ്നേഹിക്കാൻ പഠിച്ചു
  • ധനവാനും ദരിദ്രനും ആപത്തുകാലത്തു ഒരുപോലെയാണ് എന്ന് പഠിച്ചു.
  • ആപത്തുകാലത്തു നമ്മെ നയിക്കാൻ നല്ല കഴിവുള്ള മനുഷ്യൻ വേണമെന്ന് പടിച്ചു .
  • വിശപ്പാണ് ഏറ്റവും വലുതെന്നു പഠിച്ചു.
  • അന്നമാണ് ദൈവമെന്നു പഠിച്ചു .
  • മറ്റുള്ളവർക്കുവേണ്ടി തന്നെ തന്നെ ത്യജിക്കണമെന്നു പഠിച്ചു.
  • രോഗങ്ങൾ പലതും മനസിന്റെ തോന്നലാണെന്നു പഠിച്ചു
  • അനുസരിക്കാൻ പഠിച്ചു.
  • കുറെ ശുചിത്വ ചിന്തകൾ പഠിച്ചു.
  • പങ്കു വയ്ക്കാൻ പഠിച്ചു
  • പണമല്ല വലുതെന്നു പഠിച്ചു.
  • ശക്തിയല്ല ബുദ്ധിയാണ് വലുതെന്നു പഠിച്ചു.
  • നമ്മുടെ നാട് സ്വർഗ്ഗമാണെന്നു പഠിച്ചു

സ്വാതികൃഷ്ണ R
1 ബി ബി ടി കെ എൽ പി എസ് ഫാത്തിമാപുരം , കോട്ടയം,ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം