പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി- വായന വാരാചരണം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാവാരാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു .കുഞ്ഞു വായന ,മാഷോടൊപ്പം മുതലായ പരിപാടികൾ സംഘടിപ്പിച്ചു .
പ്രശസ്ത എഴുത്തുകാരൻ ശ്രീ സപ്തപുരം അപ്പുക്കുട്ടൻ സാറിനോടൊപ്പം കുഞ്ഞുങ്ങൾ സാഹിത്യ സംവാദം നടത്തി.
ബഷീർ ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു
പരിസ്ഥിതി ക്ലബ് -പരിസ്ഥിതി ദിനം 2025
വൃക്ഷതൈ നടീൽ ,പോസ്റ്റർ തയ്യാറാക്കൽ ,ചിത്രരചനാ,പ്രദര്‍ശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു
ശാസ്ത്ര ക്ലബ്
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം ,ലഹരിവിരുദ്ധ ദിനം,ജനസംഖ്യാ ദിനം മുതലായവ ആചരിച്ചു
സ്കൂൾ ജാഗ്രതാ സമിതി ,സുരക്ഷാ ക്ലബ്
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ ജാഗ്രതാ സമിതി രൂപീകരിക്കുകയും ,വളരെ കാര്യക്ഷമമായി തന്നെ പ്രവർത്തങ്ങൾ നടക്കുകയും ചെയ്തുവരുന്നു