പ്രമാണം:കാർഗിൽ വിജയദിനം.jpeg
പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 340 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
- കാർഗിൽ* *വിജയ്* *ദിനാചരണം*
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെസംയുക്താഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വത്തിൽനടന്നചടങ്ങിൽകുട്ടികളുംഅധ്യാപകരായ അമ്പിളി സി. ആർ, ഹരിഷ്മ വി.എസ്,ആർസ്നേഹലതപണിക്കർഎന്നിവർസന്നിഹിതരായിരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:28, 26 ജൂലൈ 2024 | 1,600 × 1,200 (340 കെ.ബി.) | 38099 (സംവാദം | സംഭാവനകൾ) | *കാർഗിൽ* *വിജയ്* *ദിനാചരണം* നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെസംയുക്താഭിമുഖ്യത്തിൽ റിട്ട: ലെഫ്റ്റനൻ്റ് കേണൽ കെ.എൻ ഉണ്ണികൃഷ്ണൻ നായരുടെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. കാർഗിൽ യുദ്ധസമയത്ത് സർവ്വീസിലിരുന്ന അദ്ദേഹം ആസമയത്തെഅനുഭവങ്ങളുംവിവരങ്ങളുംപങ്കുവെച്ചത്കുട്ടികൾക്ക് വളരെകൗതുകമായി. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി.അർപ്പണമനോഭാവമുള്ള യുവാക്കൾ ഈരംഗത്ത്ശോഭിക്കുമെന്ന് തദവസരത്തിൽഅദ്ദേഹം അഭിപ്രായപ്പെട്ടു.പ്രഥമാധ്യാപിക റിനി റ്റി മാത്യുവിൻ്റെ നേതൃത്വ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.