പ്രമാണം:എച്ച് എസ് അനങ്ങനടി.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,440 × 804 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 200 കെ.ബി., മൈം തരം: image/jpeg)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ഒറ്റപ്പാലം , ചെർപ്പുളശ്ശേരി എന്നീ പട്ടണങ്ങളിൽ നിന്ന് ഒരു പോലെ 10 km ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം. 1951 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്00:27, 2 നവംബർ 202400:27, 2 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,440 × 804 (200 കെ.ബി.)Shafeekha123 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ