പ്രമാണം:RE OPENING DAY.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 101 കെ.ബി., മൈം തരം: image/jpeg)

അക്ഷരമധുരം നുകരാനായി വിദ്യാലയത്തിലെത്തിയ കൊച്ചു കൂട്ടുകാരെ കിരീടങ്ങളണിയിച്ചുകൊണ്ടാണ് അധ്യാപകർ സ്വീകരിച്ചത് .പ്രീ പ്രൈമറിയിലെ മുഴുവൻ കുട്ടികള്ക്കും അഡോൺ ജ്വല്ലറി ചിറക്കൽ നല്കിറയ ലഞ്ച് ബോക്സ് ബാഗുകൾ വിതരണം ചെയ്തു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികള്ക്കും കക്കറ യൂണിറ്റ് ഡി.വൈ.എഫ്.ഐ ,എസ്.എഫ്.ഐ കമ്മിറ്റികൾ കളർ ബോക്സുകൾ വിതരണം ചെയ്തു. മാധ്യമം വെളിച്ചം പ്രത്യേക പതിപ്പ് സ്കൂളിലെ മുഴുവൻ കുട്ടികള്ക്കും വിതരണം ചെയ്തു. 150 ൽ പരം കുട്ടികളാൺ വിദ്യാലയത്തിൽ പുതുതായി പ്രവേശനം നേടിയത്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:55, 9 സെപ്റ്റംബർ 201819:55, 9 സെപ്റ്റംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം960 × 720 (101 കെ.ബി.)48531 (സംവാദം | സംഭാവനകൾ)അക്ഷരമധുരം നുകരാനായി വിദ്യാലയത്തിലെത്തിയ കൊച്ചു കൂട്ടുകാരെ കിരീടങ്ങളണിയിച്ചുകൊണ്ടാണ് അധ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:RE_OPENING_DAY.jpeg&oldid=537510" എന്ന താളിൽനിന്ന് ശേഖരിച്ചത്