പ്രമാണം:Field trip.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 143 കെ.ബി., മൈം തരം: image/jpeg)

നെല്കൃെഷിയെ അടുത്തറിയാൻ തിരിച്ചു പിടിക്കാൻ. ...............................................................അന്യം നിന്നുപോകുന്ന കൃഷികളും വയലുകളും തിരിച്ചുപിടിക്കാൻ പുതിയ തലമുറക്കേ കഴിയൂ. പുൽവെട്ട ഗവ.എൽ.പി സ്കൂളിലെ വിദ്യാര്ത്ഥി കൾ പാഠഭാഗത്തിന്റേ.യും പഠനപ്രവർത്തനങ്ങളുടേയും ഭാഗമായി കഴിഞ്ഞ ദിവസം വയലിലിറങ്ങി.ഒരു കാലത്ത് ഹെക്ടർ കണക്കിനു നെല്കൃിഷിയുണ്ടായിരുന്ന കരുവാരകുണ്ടിൽ ഇന്ന് നിലവിലുള്ള ഏക നെല്കൃിഷിയിടത്തിലാൺ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാര്ത്ഥി കളെത്തിയത്.നെല്ലും അരിയും ഉല്പാതദിപ്പിക്കുന്നതിന്റെ് ജീവരഹസ്യം തേടിയായിരുന്നു ഇത്. നെല്കൃ ഷിയെ കേട്ടറിഞ്ഞുള്ള പരിചയം മാത്രമുള്ള ഈ കുരുന്നുകൾ വരും തലമുറക്കായി കൃഷിയെ തിരിച്ചു പിടിക്കാനുള്ള ആഗ്രഹവും അതിനുള്ള ആദ്യ ചുവടുവെപ്പുമാണ് ഞാറ്റു കണ്ടത്തിൽ പ്രകടിപ്പിച്ചത്. കൃഷി വ്യവസായമോ തൊഴിലോ ആവുന്നതിലേറെ സാംസ്കാരികമായി നില നിന്ന ഇന്നലകളെ തിരിച്ചുപിടിക്കാനുള്ള കുരുന്നു കൈകളുടെ എളിയ ആഗ്രഹവും ശ്രമവും.....

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:53, 9 സെപ്റ്റംബർ 201819:53, 9 സെപ്റ്റംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം960 × 720 (143 കെ.ബി.)48531 (സംവാദം | സംഭാവനകൾ)നെല്കൃെഷിയെ അടുത്തറിയാൻ തിരിച്ചു പിടിക്കാൻ. ...............................................................അന്യം നിന്നുപോകുന്ന കൃഷ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Field_trip.jpeg&oldid=537497" എന്ന താളിൽനിന്ന് ശേഖരിച്ചത്